Related Posts with Thumbnails

Tuesday, August 10, 2010

Childhood memories

15 comments:

പകല്‍കിനാവന്‍ | daYdreaMer August 10, 2010 at 5:21 PM  

...................
നക്ഷത്രപുള്ളികളുള്ള ഉടുപ്പില്‍
കശുമാങ്ങ മണക്കും.
ഇരു തുടകളിലുമുണ്ട്
മാവും നെല്ലിയും ഏറു കൊണ്ട്
തിണ്‌ര്‍ത്ത ചോരപ്പാടുകള്‍.
ഓലപ്പന്തും കടലാസ്സു പമ്പരവും
മഞ്ചാടിമണിയുമൊക്കെ
ദേഹമാകെ പടര്‍ന്നിട്ടുണ്ട്.

Ha.

Unknown August 10, 2010 at 6:15 PM  

കയ്യെത്തും ദൂരെ ഒരു കുട്ടിക്കാലം

Unknown August 10, 2010 at 7:25 PM  

ഇത് ഒക്കെ ഇപ്പോഴുമുണ്ടോ

Unknown August 10, 2010 at 8:04 PM  

namichu!

sUnIL August 10, 2010 at 9:12 PM  

aaah!!

Unknown August 10, 2010 at 9:32 PM  

kalakki..

Prasanth Iranikulam August 11, 2010 at 10:29 AM  

നല്ല ചിത്രം.പോസ്റ്റ് പ്രൊസ്സസ്സിങ്ങും, ആങ്കിളും ഇഷ്ടമായി (മാവിന്റെ മുകളില്‍‌ കയറിനിന്നെടുത്തോ?) :-)

Sarin August 11, 2010 at 12:48 PM  

beautiful catch

Faisal Alimuth August 11, 2010 at 12:55 PM  

wahh..! excellent..!!

Unknown August 11, 2010 at 4:12 PM  

നൊസ്റ്റാൾജി നൊസ്റ്റാൾജി

ത്രിശ്ശൂക്കാരന്‍ August 12, 2010 at 1:50 AM  

വളരെ നന്നായി ചെയ്തിരിയ്ക്കുന്നു

Unknown August 12, 2010 at 8:49 AM  

ആഹാ... മനോഹരം.. ഒരുപാട് കാലം പുറകിലോട്ട് വലിച്ചുകൊണ്ട് പോവുന്ന ഒരു ചിത്രം...

Yousef Shali August 12, 2010 at 10:02 PM  

നന്ദി എല്ലാ കൂട്ടുകാര്‍ക്കും
പകലന്റെ എട്ടു വരിക്കു പ്രത്യേകം!
പ്രശാന്തേ - മരത്തിനോട് ചേര്‍ന്നുള്ള വീടിനു മുകളില്‍ നിന്നുള്ള കാഴ്ചയാ :)

Anonymous August 17, 2010 at 10:56 PM  

കൊള്ളാം...

Unknown March 24, 2011 at 1:44 PM  

Such a nostalgic image!
Delightful!

Yousef Shali

My photo
Dubai, United Arab Emirates

Friends

© Yousef Shali

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP