...................നക്ഷത്രപുള്ളികളുള്ള ഉടുപ്പില്‍ കശുമാങ്ങ മണക്കും. ഇരു തുടകളിലുമുണ്ട്മാവും നെല്ലിയും ഏറു കൊണ്ട്തിണ്ര്ത്ത ചോരപ്പാടുകള്‍. ഓലപ്പന്തും കടലാസ്സു പമ്പരവുംമഞ്ചാടിമണിയുമൊക്കെദേഹമാകെ പടര്‍ന്നിട്ടുണ്ട്. Ha.
കയ്യെത്തും ദൂരെ ഒരു കുട്ടിക്കാലം
ഇത് ഒക്കെ ഇപ്പോഴുമുണ്ടോ
namichu!
aaah!!
kalakki..
നല്ല ചിത്രം.പോസ്റ്റ് പ്രൊസ്സസ്സിങ്ങും, ആങ്കിളും ഇഷ്ടമായി (മാവിന്റെ മുകളില്‍ കയറിനിന്നെടുത്തോ?) :-)
beautiful catch
wahh..! excellent..!!
നൊസ്റ്റാൾജി നൊസ്റ്റാൾജി
വളരെ നന്നായി ചെയ്തിരിയ്ക്കുന്നു
ആഹാ... മനോഹരം.. ഒരുപാട് കാലം പുറകിലോട്ട് വലിച്ചുകൊണ്ട് പോവുന്ന ഒരു ചിത്രം...
നന്ദി എല്ലാ കൂട്ടുകാര്ക്കുംപകലന്റെ എട്ടു വരിക്കു പ്രത്യേകം! പ്രശാന്തേ - മരത്തിനോട് ചേര്‍ന്നുള്ള വീടിനു മുകളില്‍ നിന്നുള്ള കാഴ്ചയാ :)
കൊള്ളാം...
Such a nostalgic image!Delightful!
Post a Comment
© Free Blogger Templates 'Photoblog II' by Ourblogtemplates.com 2008
Back to TOP
15 comments:
...................
നക്ഷത്രപുള്ളികളുള്ള ഉടുപ്പില്‍
കശുമാങ്ങ മണക്കും.
ഇരു തുടകളിലുമുണ്ട്
മാവും നെല്ലിയും ഏറു കൊണ്ട്
തിണ്ര്ത്ത ചോരപ്പാടുകള്‍.
ഓലപ്പന്തും കടലാസ്സു പമ്പരവും
മഞ്ചാടിമണിയുമൊക്കെ
ദേഹമാകെ പടര്‍ന്നിട്ടുണ്ട്.
Ha.
കയ്യെത്തും ദൂരെ ഒരു കുട്ടിക്കാലം
ഇത് ഒക്കെ ഇപ്പോഴുമുണ്ടോ
namichu!
aaah!!
kalakki..
നല്ല ചിത്രം.പോസ്റ്റ് പ്രൊസ്സസ്സിങ്ങും, ആങ്കിളും ഇഷ്ടമായി (മാവിന്റെ മുകളില്‍ കയറിനിന്നെടുത്തോ?) :-)
beautiful catch
wahh..! excellent..!!
നൊസ്റ്റാൾജി നൊസ്റ്റാൾജി
വളരെ നന്നായി ചെയ്തിരിയ്ക്കുന്നു
ആഹാ... മനോഹരം.. ഒരുപാട് കാലം പുറകിലോട്ട് വലിച്ചുകൊണ്ട് പോവുന്ന ഒരു ചിത്രം...
നന്ദി എല്ലാ കൂട്ടുകാര്‍ക്കും
പകലന്റെ എട്ടു വരിക്കു പ്രത്യേകം!
പ്രശാന്തേ - മരത്തിനോട് ചേര്‍ന്നുള്ള വീടിനു മുകളില്‍ നിന്നുള്ള കാഴ്ചയാ :)
കൊള്ളാം...
Such a nostalgic image!
Delightful!
Post a Comment