Related Posts with Thumbnails

Wednesday, October 27, 2010

Evolution

14 comments:

Yousef Shali October 27, 2010 at 4:55 PM  

ഒട്ടക ജീവിതം ! UAQ മരുഭൂമിയിലെ ഒരു മസ്രയില്‍ നിന്നും !

Unknown October 27, 2010 at 5:40 PM  

superb shot..

Unknown October 27, 2010 at 11:15 PM  

കലക്കി.നല്ല അര്‍ത്ഥമുള്ള ചിത്രം.

പകല്‍കിനാവന്‍ | daYdreaMer October 27, 2010 at 11:34 PM  

പൊട്ടന്‍!
ഒരിക്കല്‍ മുതികിലൊരു മലയും ചുമന്ന്
നാലുകാ‍ലില്‍ എയര്‍പോര്‍ട്ടില്‍ വരുമ്പൊ
അക്കരെകടക്കാന്‍ മതിയാവില്ലെടാ
നിന്റെയാ
പഴയ പാസ്പോര്‍ട്ട്...!

പകല്‍കിനാവന്‍ | daYdreaMer October 27, 2010 at 11:35 PM  

Great Capture!

അലി October 27, 2010 at 11:42 PM  

Super

Manickethaar October 28, 2010 at 8:42 AM  

super...

Unknown October 28, 2010 at 9:55 AM  

നല്ല ടോൺ നല്ല ചിത്രം

HAINA October 28, 2010 at 11:28 AM  

നല്ല ചിത്രം

Sarin October 28, 2010 at 11:29 AM  

nice

Unknown October 29, 2010 at 8:34 AM  

ആടുജീവിതം ഓര്മ്മ വരുന്നു..

Junaiths October 31, 2010 at 12:15 PM  

പൊട്ടന്‍!
ഒരിക്കല്‍ മുതികിലൊരു മലയും ചുമന്ന്
നാലുകാ‍ലില്‍ എയര്‍പോര്‍ട്ടില്‍ വരുമ്പൊ
അക്കരെകടക്കാന്‍ മതിയാവില്ലെടാ
നിന്റെയാ
പഴയ പാസ്പോര്‍ട്ട്...!
pakalaaaaaaaaaaaaaaaaaaaaaaaaaaaaa

Unknown October 31, 2010 at 12:34 PM  

ഴയും പുഴയും ഉപേക്ഷിച്ചുപോയ
അസ്വസ്ഥതകളില്‍
ഉറക്കം നടിച്ചുകിടക്കും
മരുഭൂമിയിലെ 'മസറകള്‍'...*

Yousef Shali November 13, 2010 at 7:21 PM  

നന്ദി എല്ലാ കൂട്ടുകാര്‍ക്കും, പകലാ മണ്ണെഴുത്തിലെ വരികള്‍ക്ക് പ്രത്യേകം

Yousef Shali

My photo
Dubai, United Arab Emirates

Friends

© Yousef Shali

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP